Skip to content

chithrodayamflashnews.com

November 28, 2026 3:53 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പ്രസ്സ് ക്ലബ് പുതിയ ഭരണ സമിതി ഇന്ന് ചുമതലയേൽക്കും. പിആര്‍ പ്രവീണ്‍ പ്രസിഡന്റ്, എം രാധാകൃഷ്ണന്‍ സെക്രട്ടറി

തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി പി ആര്‍ പ്രവീണും ( മലയാളം എക്‌സ്പ്രസ്) സെക്രട്ടറിയായി എം രാധാകൃഷ്ണനും(കേരളകൗമുദി) തെരഞ്ഞെടുക്കപ്പെട്ടു.

വിനീഷ് വി(ജനം ടിവി) യാണ് ട്രഷറര്‍. വെസ്പ്രസിഡന്റായി എച്ച് ഹണിയും (എസിവി ന്യൂസ്) ജോയിന്റ് സെക്രട്ടറിയായി നിസാര്‍ മുഹമ്മദും (വീക്ഷണം) വിജയിച്ചു.

ജോയ് തമലം(കിഡ്‌സി ടിവി), ശങ്കര്‍ സുബ്രമണി (കൗമുദി ടിവി), വിവി വിനോദ് (ന്യൂസ് 18), ശ്രീകാന്ത് വി(ദീപിക), ജയമോഹന്‍ എ (തല്‍സമയം), വി.ജി മിനീഷ് കുമാര്‍ (എന്‍ആര്‍ഐ ന്യൂസ്) എന്നിവരാണ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.

വെല്‍ഫെയര്‍ കമ്മിറ്റി അംഗമായി സജിത് വഴയില (ജയ്ഹിന്ദ് ടിവി) എതിരില്ലാതെ തെരഞ്ഞെടുക്ക പ്പെട്ടിരുന്നു.പുതിയ ഭാരവാഹികളുടെ ചുമതലയേറ്റെടുക്കല്‍ ഇന്ന് നടക്കും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6