
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) കണ്ടക ശനിദോഷം മാറിയ സമയമാണ്. 2023 April 21ശേഷം വ്യാഴവും അനു കൂലത്തിൽ വരും സ്ഥാനപ്രാപ്തി, കാര്യവിജയം, ധനലാഭം, ദൂര സഞ്ചാരം കൊണ്ട് നേട്ടങ്ങൾ,ഇവ ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവു o ) കുടുംബ സുഖം, കർമ്മ വിജയം, ധനലാഭം സന്തോഷം,ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും )കർമ്മവിജയ o നൂതന സ്ഥാനപ്രാപ്തി സന്തോഷം ബന്ധു ഗുണം ധനലാഭം ഇവയെല്ലാമാണ് , ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മമേഖലയിൽ ഉണർവ്വ് ,ധനലാഭം അംഗീകാരംരാജ പ്രസാദം ഇവ ഇന്നത്തെ ഗോചരഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) കർമ്മ തടസ്സം സ്വജന കലഹം പാഴ്ചിലവു മനോ ദു:ഖം ഇന്നത്തെ ഫലം
കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) ധനനഷ്ടം, രോഗമുക്തി , സന്തോഷo, മനസുഖംഇവ ഇന്നത്തെ ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) ദ്രവൃ ലാഭം,, രാജ പ്രീതി, അഭിമാനം , ഇവ ഇന്നത്തെ ദിവസഫലങ്ങൾ
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) ധനലാഭം, സ്ഥാന പ്രാപ്തി, ഗൃഹ സുഖം, മന സന്തോഷം ഇവദിവസഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) സ്ഥാന ഗുണം, കാര്യവിജയം, ധനലാഭം, സൗഭാഗ്യംഇവ ഇന്നത്തെ ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) സ്ഥാനപ്രാപ്തി പ്രവർത്തി തടസ്സങ്ങൾ, ധനനഷ്ടം മനോജഢത സ്തംഭനം മുതലായവഇന്നത്തെ ദിവസഫലം
കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) ബന്ധു സുഖം, ജന സഹകരണം, കാര്യപ്രാപ്തി, ഇവയാണ് ഇന്നത്തെ ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) അഭിമാനം കാര്യപുരോഗതി ധനധാന്യ ലാഭം ഗൃഹപ്രീതി, സന്തോഷം, ആഞ്ജാ ഗുണം ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-


No Comment.