Skip to content

chithrodayamflashnews.com

November 28, 2026 3:41 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കുവൈത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം

കുവൈത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തിൽ പ്രവാസിക്ക് ദാരുണാന്ത്യംഒരു ഗൾഫ് രാജ്യത്തിൻ്റെ വിമാനം കുവൈത്ത് എയർപോർട്ടിൽ ഇറങ്ങുന്നതിനിടെ പ്രവാസിക്ക് ദാരുണാന്ത്യം. യാത്രക്കാരനായ ഈജിപ്ഷ്യൻ യാത്രക്കാരനാണ് മരണപ്പെട്ടത്.

ഉടൻതന്നെ മെഡിക്കൽ എമർജൻസിയെ അറിയിക്കുകയും വിമാനം നിർത്തിയപ്പോഴേക്കും ആംബുലൻസ് സജ്ജമായിരുന്നു, ഉടൻതന്നെ എയർപോർട്ട് ഡോക്ടർ എത്തി, പരിശോധനയിൽ യാത്രക്കാരൻ മരിച്ചുവെന്ന് റിപ്പോർട്ട് ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മൃതദേഹം ഫോറൻസിക് മെഡിസിന് റഫർ ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിട്ടു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6