Skip to content

chithrodayamflashnews.com

Asnap 1409

കുതിച്ചുയർന്ന് സ്വർണ വില; പവന് 51,760 രൂപ

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഗ്രാമിന് 25 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 6,470 രൂപയും പവന് 51,760 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 51, 560 രൂപയായിരുന്നു ഒരു പവൻ്റെ വില.

ഒരു കിലോ വെള്ളിയുടെ വിലയിൽ ഇന്ന് 100 രൂപയുടെ വ്യത്യാസമുണ്ട്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 88 രൂപയും കിലോഗ്രാമിന് 88,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6