ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം): ദേഹസുഖം, ധനലാഭം, ശത്രുനാശം, കാര്യവിജയം
ഇവയല്ലാമാണ് ദിവസഫലങ്ങൾ.
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ), കഫ സംബന്ധമായ ബുദ്ധിമുട്ട്, ബന്ധു സഹായം കാര്യ പുരോഗതി, ബഹു വ്യയം ഇവ പ്രതീക്ഷിക്കാം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ) ധനലാഭം, ശത്രുനാശം ഗൃഹ സുഖം അഭിമാനം, കാര്യവിജയം ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) സ്ഥാനഗുണം, അർത്ഥലാഭം, ശത്രുനാശം, ആരോഗ്യംഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം
പൂരം ഉത്രം ആദ്യപാദ o ) ദ്രവ്യലാഭം, കർമ്മ വിജയ നേത്ര സംബന്ധമായ അസ്വസ്തകൾ സഞ്ചാര o ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) വിഭവ ലഭ്യത. സഞ്ചാരം, രോഗ ശമനം ധനലാഭം ഇവയാണ് ദിവസഫലം –
തുലാവം രാശീ
(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, ധനലാഭം സഞ്ചാര കൊണ്ട്ഗുണം, രോഗ ശമനംഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും
അനിഴവും തൃക്കേട്ടയും ചേർന്നത് ) കർമ്മ മേഖലകളിൽ പുരോഗതി, ദേഹസുഖം ഇഷ്ടസിദ്ധി ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കർമ്മ വിജയം, ഇഷ്ടലാഭം രാജബഹുമതി ബന്ധു സുഖം, കർമ്മപരമായ നേട്ടങ്ങൾ ആരോഗ്യം,ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ബന്ധന മുത്തി, ഭയം കർമ്മ വിജയം ധനതടസ്സം മാറി കിട്ടും ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) . ആരോഗ്യം ,രാജ പ്രീതി, ദ്രവ്യലാഭം,ശത്രുക്ഷയം കാര്യ പുരോഗതി ഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ധനലാഭം, സ്ഥാനലാഭം കുടുംബ സുഖം അഭിമാനം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.