Skip to content

chithrodayamflashnews.com

November 28, 2026 3:11 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ആക്ടിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് രാഹുൽ നവീന്‍ ഇഡി ഡയറക്ടർ പദവിയിലേക്ക്

ന്യൂഡൽഹി: എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ED) ഡയറക്ടറായി രാഹുൽ നവീന്‍റെ നിയമനത്തിന് കേന്ദ്ര മന്ത്രിസഭയുടെ നിയമനകാര്യ സമിതി അംഗീകാരം നൽകി.

രണ്ടു വർഷത്തേക്കാണു നിയമനം.11 മാസമായി ഇഡി ആക്റ്റിങ് ഡയറക്ടറായി പ്രവർത്തിച്ചുവരികയാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 15ന് സഞ്ജയ് കുമാർ മിശ്ര വിരമിച്ചതോടെയാണ് രാഹുൽ നവീൻ ആക്റ്റിങ് ഡയറക്റ്ററായത്. 2019 മുതൽ സ്പെഷ്യൽ ഡയറക്റ്ററായിരുന്നു. 1993 ഐആർഎസ് ഉദ്യോഗസ്ഥനാണ്. ഐടി കേഡറിലുള്ള അദ്ദേഹം ഇന്‍റർനാഷണൽ ടാക്സേഷനിൽ വിദഗ്ധനാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ തുടങ്ങിയവർക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുകളുടെ മേൽനോട്ടം രാഹുൽ നവീനായിരുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6