
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)
കർമ്മ വിജയം, മനസന്തോഷം , ധനലാഭം, ദൂര യാത്ര ഇവയാണ് ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) ബന്ധുസമാഗമം , ശാരിരികമായ അസ്വസ്തകൾ , അനാവശ്യകലഹം ,ഇവ
ഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവുംചേർന്നതു ) സ്ഥാനപ്രാപ്തി, ധനധാന്യ ലാഭം, ശത്രുനാശം ഗൃഹ സംതൃപ്തി ഇവയാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)
ആഞ്ജാശക്തി , രാജകിയ ബഹുമതി, ധനസമൃദ്ധി വാക്ശുദ്ധി ഗൃഹ സുഖം
ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)
ജന കലഹം , കർമ്മ തടസ്സം,ധനനഷ്ടം ഇവയാണ് ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് സ്ഥാനപ്രാപ്തി ബന്ധു ഗുണം ഇഷ്ടസിദ്ധി, ധനലാഭം ഇവ ഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കാര്യപരാജായം, അനാരോഗ്യം അസഹ്യ ദു:ഖം,ധനനഷ്ടം ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും
അനിഴവും തൃക്കേട്ടയും, ) കർമ്മ വിജയം, ബന്ധനക്തി ,ശത്രുക്ഷയം സ്വജന സഹായം ഇവ പ്രതിക്ഷിക്കാവുന്ന ദിനമാണ്
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം)
. ബന്ധുസുഖം,ധനാഗമം ആരോഗ്യം, കാര്യവിജയം ഇവ പൊതു ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ശത്രുപീഢ, മാനഹാനി, ധനനഷ്ടം, ജനകലഹം ഇവ പ്രതീഷിക്കാം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) പ്രയത്നങ്ങ ൾക്ക് വിജയ സാദ്ധ്യത, അഭിമാനം, അംഗ കാരം, ധനപരമായ നേട്ടങ്ങൾഇവ കാണുന്നു.
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) കാര്യവിജയം, ധനലാഭം മനസന്തോഷം, സ്ത്രികൾ വഴി ധനലാഭം , അപഖ്യാതിയുണ്ടാവാതെ ശ്രദ്ധിയ്ക്കണം
ഇവ പൊതു ഫലം


954405 4161
No Comment.