Skip to content

chithrodayamflashnews.com

November 29, 2026 11:23 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ CMDRF യിലേക്ക് ജെൻടൂർ സെക്യൂരിറ്റി ചെയർമാൻ നയീം മൂസ 10 ലക്ഷം രൂപ കൈമാറി

വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ CMDRF യിലേക്ക് ജെൻടൂർ സെക്യൂരിറ്റി ചെയർമാൻ നയീം മൂസ 10 ലക്ഷം രൂപ കൈമാറി. Gentur Security LLP ഇൻഡ്യൻ ഓപ്പറേഷൻസ് മാനേജർ ഹേമന്ത് ചന്ദനയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

ഷാരൂഖ് ഖാൻ, വിജയ്, രശ്‌മിക മന്ദാന, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ തുടങ്ങി ഒട്ടനവധി സെലിബ്രിറ്റികളുടെയും കല്യാൺ പോലുള്ള കമ്പനികളുടെയും ബോഡി ഗാർഡായ് പ്രവർത്തിക്കുന്നത് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ജെന്റൂർ സെക്യൂരിറ്റിയാണ്.


റിയാസ് ഖാനെതിരേയും ഗുരുതര വെളിപ്പെടുത്തൽ; ഇഷ്ടപ്പെട്ട സെക്സ് പൊസിഷൻ ഏതാണെന്ന് ചോദിച്ചു: രേവതി സമ്പത്ത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6