Skip to content

chithrodayamflashnews.com

November 29, 2026 6:06 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

യുവതിയെ മണ്ണെണ്ണഒഴിച്ചു തീയിട്ട കേസിൽ യുവാവ് പിടിയിൽ.
സംഭവം ചിതറയിൽ

യുവതിയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്താൻ
ശ്രമിച്ച യുവാവ് പിടിയിൽ. ഗുരുതരമായ പൊള്ളലേറ്റ ചിതറ വെങ്കോട് ചരുവിള
വീട്ടിൽ സ്മിത (38) തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ.
സ്മിതയോടൊപ്പം നാലു വർഷമായി താമസിക്കുന്ന പാലക്കാട് സ്വദേശി സുനിൽകുമാറാണു
അക്രമം കാട്ടിയതെന്ന് പൊലീസ് പറയുന്നു.
ഇന്നലെ വൈകിട്ട് ഏഴോടെ ആയിരുന്നു സംഭവം. സ്മിതയെ മർദിച്ച് അവശയാക്കിയ
ശേഷം മണ്ണെണ്ണ ഒഴിച്ചു കത്തിക്കുക ആയിരുന്നു. സ്മിതയുടെ കുട്ടികളുടെ
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ്  ആശുപത്രിയിൽ എത്തിച്ചത്.
സുനിൽകുമാർ നിരന്തരം മർദിക്കുമായിരുന്നു എന്നു കുട്ടികൾ പൊലീസിനു മൊഴി
നൽകി. വിരലടയാള വിദഗ്ധർ സ്ഥലത്തുനിന്നു തെളിവെടുത്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6