
പുസ്തകത്തെക്കുറിച്ചു ചെറു വിവരണം
യുദ്ധ പശ്ചാത്തലം ഉരിത്തിരിയുന്നതിലൂടെ പല നോവലുകളും ക്ലാസിക്കുകളായി മാറിയതു നമുക്ക് കാണാൻ കഴിയും. എം. പ്രശാന്തിന്റെ കോര്‍ട്ട് മാര്‍ഷല്‍ എന്ന നോവൽ സൈനീകരുടെ യുദ്ധാന്തരീക്ഷത്തിലെ സംഘര്‍ഷാവസ്ഥ ശമിപ്പിക്കാനെത്തുന്ന ശരിക്കും സൈനീകരല്ലാത്ത സോങ്ങ് ആന്റ് ഡ്രാമ വിഷനിലെ കലാകാരന്മാർ പൂര്‍ണ്ണ കലാകാരന്മാരുടെ കൂട്ടത്തിലും അവര്‍പെടുന്നില്ലാത്തവരാണ് ഇവരുടെ ഇരുപക്ഷത്തുമുള്ള ഏകാന്തതയും സ്വത്വബോധവും ഇതുവരെ ആരും പറയാത്ത വിഷയ സ്വീകരണത്തിലൂടെ അതിലളിതമായ ഭാഷയില്‍ ഇഴചേര്‍ത്ത് എം പ്രശാന്ത് എന്ന എഴുത്തുകാരൻ വായനക്കാർക്കായി സമ്മാനിച്ചിരുന്നു.

പുസ്തകം – കോര്‍ട്ട് മാര്‍ഷല്‍
എഴുത്തുകാരൻ – എം. പ്രശാന്ത്
ബുക്ക് വിഭാഗം – നോവൽ
പേജ് – 170
വില– 200
പ്രസാധകർ – സൈകതം ബുക്സ്
ഫോൺ നമ്പർ – 09539056858
—
സ്നേഹപൂർവ്വം
വിനീത് വിശ്വദേവ്
WhatsApp: +91 9947273090
Email- vineethkviswadev@gmail.com
No Comment.