Skip to content

chithrodayamflashnews.com

November 28, 2026 2:48 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടൻ ഇടവേള ബാബുവിന്‍റെ ഫ്ലാറ്റിൽ പരിശോധന നടത്തി പൊലീസ്

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടൻ ഇടവേള ബാബുവിന്‍റെ ഫ്ലാറ്റിൽ പരിശോധന നടത്തി പൊലീസ്. പരാതി നൽകിയ നടിയെ ഇടവേള ബാബുവിന്‍റെ ഫ്ലാറ്റിലെത്തിച്ചാണ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. അമ്മയിൽ അംഗത്വം നൽകാനായി അപേക്ഷാ ഫോം പൂരിപ്പിക്കാനെന്ന പേരിൽ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ഉപദ്രവിച്ചുവെന്നാണ് നടി പരാതി നൽകിയിരിക്കുന്നത്.

പ്രത്യേകാന്വേഷണ സംഘത്തിനു മുന്നിലാണ് നടി പരാതി നൽകിയത്. എറണാകുളം നോർത്ത് പോലീസാണ് അന്വേഷണം നടത്തുന്നത്. ഏഴ് പരാതികളാണ് നടി നൽകിയിരിക്കുന്നത്.

തന്നോട് മോശമായി പെരുമാറിയെന്നും അമ്മയിൽ അംഗത്വം ലഭിക്കുന്നതിനായി പല കാര്യങ്ങൾക്കും വഴങ്ങേണ്ടി വരുമെന്ന് ഇടവേള ബാബു പറഞ്ഞതായും നടി ആരോപിച്ചിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6