പെന്‍ഷന്‍ തട്ടിപ്പ് പരാതിയില്‍ ഒളിവില്‍ കഴിഞ്ഞ ആലംകോട് ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും യൂത്ത് കോണ്‍ഗ്രസ് നേതാവും ആയിരുന്ന ഹക്കീം പെരുമുക്ക് പൊലീസിന് മുന്നില്‍ കീഴടങ്ങി. ഒളിവില്‍ കഴിഞ്ഞ ഹക്കീം ചങ്ങരംകുളം പോലീസില്‍ കീഴടങ്ങുകയായിരുന്നു.
പെന്‍ഷന്‍ തട്ടിപ്പ് പരാതിയെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞ് വന്ന ഹക്കീം പെരുമുക്ക് മെമ്പര്‍ സ്ഥാനം രാജി വെച്ചിരുന്നു. മഞ്ചേരി കോടതിയില്‍ ഹാജറാക്കിയ ഹക്കീമിനെ റിമാന്റ് ചെയ്തു.
No Comment.