Skip to content

chithrodayamflashnews.com

November 29, 2026 9:46 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

പുസ്തകപരിചയം – കാപ്പിരി മുത്തപ്പൻ – ദിപി ഡിജു

പുസ്തകത്തെക്കുറിച്ചു ചെറു വിവരണം

ചരിത്രം പരിശോദിച്ചാൽ എത്രയോ നമ്മൾ അറിയാത്ത കഥകൾ ഈ ഭൂമിയിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. ചരിത്രത്തെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ കഴിയുന്ന രീതിയിൽ കഥയാക്കി മാറ്റിയിരിക്കുന്ന പുസ്തകമാണ് ദിപി ഡിജു എഴുതിയ “കാപ്പിരി മുത്തപ്പൻ” എന്ന ബാല സാഹിത്യ നോവൽ. ആരും അറിയാത്ത ആ ചരിത്രത്തെ കുട്ടികൾക്ക് ഏറെ ഇഷ്‌ടമുള്ള ചിത്രങ്ങളുമുൾപ്പെടുത്തി കഥയാക്കി മാറ്റിയിരിക്കുന്നു. കാപ്പിരി മുത്തപ്പനെ കുറിച്ചു കേൾക്കുമ്പോൾ കുട്ടികളിൽ കൗതുകം ജനിപ്പിക്കുന്ന മിത്തുകളും ചരിത്ര രേഖകളിലെ പരാമർശവും ചേർത്ത് തുന്നിയ കൊച്ചു കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ കഴിയുന്ന ചരിത്ര കഥയാണ് കാപ്പിരി മുത്തപ്പൻ എന്ന ഈ പുസ്തകം. നല്ല കഥപോലെ ചരിത്രം അറിയാൻ ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാനുതകുന്ന വിധത്തിൽ തയ്യാറാക്കിയ പുസ്തകം. 

 

പുസ്തകം – കാപ്പിരി മുത്തപ്പൻ

എഴുത്തുകാരൻ  – ദിപി ഡിജു.
ബുക്ക് വിഭാഗം – ബാല സാഹിത്യ നോവൽ
പേജ് – 80
വില– 140
പ്രസാധകർ – പ്രവദ ബുക്സ്
ഫോൺ നമ്പർ – 09400294893

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6