Skip to content

chithrodayamflashnews.com

November 28, 2026 2:34 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇടുക്കി ദേവികുളം താലൂക്കിലെ നെല്ലിത്താനം എസ്റ്റേറ്റ് പാട്ട വ്യവസ്ഥയില്‍ പ്ലാൻറേഷൻ കോർപ്പറേഷന് കൈമാറാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്.

ഇടുക്കി ദേവികുളം താലൂക്കിലെ നെല്ലിത്താനം എസ്റ്റേറ്റ് പാട്ട വ്യവസ്ഥയില്‍ പ്ലാൻറേഷൻ കോർപ്പറേഷന് കൈമാറാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്.

സുപ്രീം കോടതി വിധിന്യായ പ്രകാരം സർക്കാർ ഏറ്റെടുത്ത 224.21 ഏക്കർ റവന്യൂ ഭൂമിയാണിത്. ലീസ് പ്രൊപ്പോസല്‍ എത്രയും വേഗം സർക്കാരില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി ലാൻഡ് റവന്യൂ കമീഷണർ സ്വീകരിക്കണമെന്നും റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഉത്തരവില്‍ വ്യക്തമാക്കി.
ആനവരിട്ടി വില്ലേജിലെ റീസർവേ നമ്പർ 12,13,24,15,16 എന്നിവയില്‍ ഉള്‍പ്പെട്ട ഭൂമിയാണിത്. നെല്ലിത്താനം എസ്റ്റേറ്റിലെ ഏലംകൃഷിയില്‍ നിന്ന് ആദായങ്ങള്‍ നഷ്ടപ്പെട്ടു പോകാതിരിക്കാനും, ഏലച്ചെടികള്‍ പരിപാലിച്ച്‌ സംരക്ഷിക്കുന്നതിനും ആദായം സർക്കാരിലേക്ക് മുതല്‍ക്കൂട്ടുന്നതിനുമാണ് പ്ലാൻറേഷൻ കോർപ്പറേഷന് പാട്ട വ്യവസ്ഥയില്‍ കൈമാറുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6