Skip to content

chithrodayamflashnews.com

November 28, 2026 2:33 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെദിവസഫലം( പൊതുവായി )22 – 09- 2024- കാർത്തികഎടവക്കൂർ – ഞായറാഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) സാമ്പത്തിക ലാഭം കുറയും വിഭവ വർദ്ധനവുണ്ടാകു, ദൂരയാത്ര വേണ്ടി വരും രോഗശമനംഇവ ഇന്നത്തെ ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവു o ), കാര്യവിജയം ധനലാഭം,മനസന്തോഷം , സ്ഥാനപ്രാപ്തി ഇവ ഇന്നത്തെ ദിവസഫലം

 മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും )കർമ്മ സ്തംഭനം നിങ്ങി കിട്ടും രോഗശമനം, ധനവരവിൽ മാറ്റം ഉണ്ടാവുകയില്ല, മനസന്തോഷം കുറയും ഇവയെല്ലാമാണ് , ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മ പുരോഗതി, വിദ്യാത്ഥികൾക്ക് അനുകൂല സമയം രാജ പ്രീതി ഉണ്ടാകും , ഉദര സംബന്ധമായ വിഷമതകൾ മാറി കിട്ടും, ഇവ ഇന്നത്തെ ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം)സ്ഥാന പ്രാപ്തി, ബന്ധു ഗുണം, ധനലാഭം കുടുംബ സുഖം ഇന്നത്തെ ഫലം

കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതി ) കർമ്മ വിജയം, ധനലാഭം ബന്ധു സഹായം മനസുഖം ഇവ ഇന്നത്തെ ദിവസഫലം

തുലാവം രാ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) കുടുംബ സുഖം കുറയും, പ്രതീക്ഷിച്ച ധനലാഭം കിട്ടില്ല, ധർമ്മ ചിന്ത വർദ്ധിക്കും പുത്ര സൗഖ്യം അധികാരികളുടെ അനുകൂല സമീപനം,അഭിമാനംഇവ ഇന്നത്തെ ദിവസഫലങ്ങൾ

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) ധനനഷ്ടം വരാതെ ശ്രദ്ധിയ്ക്കണം, സ്വജന സമാഗമം, രോഗ ശമനം അഭിമാനം ഇവദിവസഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) സ്ഥാനപ്രാപ്തി, ധനലാഭം ഗൃഹ നിർമ്മാണം അറ്റകുറ്റപണികളുടെ ആലോചന, കർമ്മ പുരോഗതിഇവ ഇന്നത്തെ ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) കാര്യവിജയം, സൗഭാഗ്യം, സ്ഥാന കയറ്റം, ജന സ്നേഹം മനസന്തോഷം മുതലായവഇന്നത്തെ ദിവസഫലം

കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) ധനലാഭം, പ്രഭാവം പുത്ര / മിത്ര സുഖം കർമ്മ വിജയംഇന്നത്തെ ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് )
അഭിഷ്ടസിദ്ധി വ്യാപരികൾക്ക് ലാഭം കുറയും കാര്യവിജയo , ജന സ്നേഹം സന്തോഷം , ധനസമൃദ്ധിഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6