സംസ്ഥാനത്തെ സ്കൂളുകളിൽ ഗ്രേഡിംഗ് അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ വിജയശതമാനം, കലാ കായിക രംഗങ്ങളിലെ പ്രവര്‍ത്തനം, സാമൂഹിക വിഷയങ്ങളിലെ ഇടപെടല്‍ തുടങ്ങി അന്‍പതോളം വിഷയങ്ങളിലെ പ്രകടനം വിലയിരുത്തി സ്കൂളുകള്‍ക്ക് ഗ്രേഡ് നല്‍കും. അധ്യാപക സംഘടനകളോടും യുവജന – വിദ്യാർഥി സംഘടനകളോടും ജനാധിപത്യ പ്രസ്ഥാനങ്ങളോടും ഇത് സംബന്ധിച്ച ചര്‍ച്ച നടത്തും.

No Comment.