chithrodayamflashnews.com
തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരന്റെ തോൽവിക്ക് കാരണം പൂരം വിവാദമല്ലെന്ന് കെപിസിസി ഉപസമിതി റിപ്പോർട്ട്.
ലോക്സഭാ തോൽവിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
പൂരം വിവാദത്തിനു പിന്നാൽ സിപിഎം- ബിജെപി അന്തർധാരയെന്നും റിപ്പോർട്ടിൽ പറയുന്നു.
No Comment.