മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കി മുസ്ലിം ലീഗ് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ വിജയരാഘവന്. പി ആര് ഏജന്‍സികള്‍ അന്യ രാജ്യങ്ങളില്‍ നിന്നും വന്ന രാജ്യ വിരുദ്ധ ശക്തികള്‍ ആണോയെന്നും അതിലെന്താണിത്ര തെറ്റെന്നും എ വിജയരാഘവന് ചോദിച്ചു. മലപ്പുറമെന്നാല്‍ മുസ്ലിം ലീഗ് മാത്രമല്ലെന്നും മലപ്പുറത്തെ വര്‍ഗീയമാക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ലെന്നും തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ലീഗ് ഇതു ചെയുന്നതെന്നും എ വിജയരാഘവന് കൂട്ടിചേര്‍ത്തു.
മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കി മുസ്ലിം ലീഗ് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ വിജയരാഘവന്
No Comment.