സവര്‍ക്കറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും കര്‍ണാടക ആരോഗ്യമന്ത്രിയുമായ ദിനേശ് ഗുണ്ടു റാവു നടത്തിയ പരാമര്‍ശത്തിൽ പ്രതിഷേധം ഉയർന്നു. സവര്‍ക്കര്‍ ഒരു മാംസഭുക്കായിരുന്നുവെന്നും ബീഫ് കഴിക്കുമായിരുന്നുവെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞതാണ് വിവാദമായത്. സവര്‍ക്കര്‍ ഗോവധത്തിനെതിരായിരുന്നില്ലെന്നും ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ബെംഗളൂരുവില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അദ്ദേഹം അവകാശപ്പെട്ടിരുന്നു.
സവർക്കർ മാംസഭോജിയെന്ന് കോൺഗ്രസ് മന്ത്രി.
No Comment.