ഓണ്‍ലൈന്‍ ആപ്പായ ഹൈബോക്സിലൂടെ വന്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസില്‍ ദില്ലി പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
തമിഴ്നാട് സ്വദേശിയായ മുപ്പതുകാരന് ശിവറാമാണ് അറസ്റ്റിലായത്.
ആപ്പിനായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ അഞ്ച് വ്ളോഗര്മാര്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദില്ലി പൊലീസ് നോട്ടീസ് നല്കി.
No Comment.