Skip to content

chithrodayamflashnews.com

November 28, 2026 1:59 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ബസ് യാത്രയ്ക്കിടെ ഒരുകോടിയുടെ സ്വർണക്കവർച്ച: 3 പേർ അറസ്റ്റിൽ

കെ.എസ്.ആർ.ടി.സി ബസിലെ യാത്രയ്ക്കിടെ ഒരുകോടി രൂപയുടെ സ്വർണാഭരണങ്ങള്‍ കവർന്ന കേസില്‍ മൂന്നുപേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റുചെയ്തു.

പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫല്‍, കോഴിക്കോട് സ്വദേശി ബാബു എന്നിവരെയാണ് പിടികൂടിയത്. സ്വർണാഭരണങ്ങള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തി. ബസില്‍ കയറി ആഭരണങ്ങളും പഴ്സും അടക്കമുള്ളവ മോഷ്ടിക്കുന്ന സ്ഥിരം സംഘത്തില്‍പ്പെട്ടവരാണെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം രാത്രി 10 ഓടെയായിരുന്നു സംഭവം.

തിരൂരിലുള്ള ജുവലറിയില്‍ മോഡല്‍ കാണിക്കുന്നതിനായി തൃശൂരിലെ സ്വർണാഭരണ നി‌‌ർമ്മാണ ശാലയിലെ ജീവനക്കാരന്റെ കൈവശം കൊടുത്തുവിട്ട സ്വർണാഭരണങ്ങളാണ് കുറ്റിപ്പറത്ത് നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ സംഘം ബാഗില്‍ നിന്ന് കവർന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6