കൊല്ലം ഏരൂരിൽ പോളിടെക്നിക് രണ്ടാംവർഷ വിദ്യാർഥിയെ വീട്ടിനുള്ളിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി.
ഏരൂർ കരിമ്പിൻ കോണം സന്തോഷ് ഭവനില്സന്തോഷ് ശ്രീജ ദേമ്പതികളുടെ മകൻ 20 വയസ്സുള്ള ആകാശിനെയാണ് വീടിന്റെ രണ്ടാമത്തെ നിലയോട് ചേർന്നുള്ള റൂഫിന്റെകഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പുനലൂർ പോളിടെക്നിക്കിലെ രണ്ടാംവർഷഇലക്ട്രോണിക് വിദ്യാർഥിയാണ്
കൊല്ലം ഏരൂരിൽ പോളിടെക്നിക് രണ്ടാംവർഷ വിദ്യാർഥിയെ വീട്ടിനുള്ളിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി
No Comment.