Skip to content

chithrodayamflashnews.com

November 28, 2026 1:36 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെദിവസഫലം( പൊതുവായി ) 03 – 11 -2024 ഞായറാഴ്ച അനിഴംനക്ഷത്രം -വൃശ്ചികക്കൂർ 

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)സാമ്പത്തിക നില മെച്ചപ്പെടും ,രോഗശമനം , ധൈര്യം :സ്ഥാനഗുണം കാര്യവിജയം, ധനലാഭം, ദേഹസുഖംഇവയാണ് ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) താല്ക്കാലിക നിയമനത്തിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസമുള്ള തീരുമാനങ്ങൾ കേൾക്കാൻ സാധിക്കും മനസന്തോഷം ശത്രുവിജയം, കർമ്മ പുരോഗതി, ധനലാഭംഇവഫലം

 മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )പ്രവർത്തികളിൽ വിജയ o കൈവരിക്കുവാൻ സാധിക്കും. കുടുംബ സുഖം കുറയും, ഭൂമി വില്പ്പന ആഗ്രഹിക്കുന്നവർക്കനുകൂല സാഹചര്യം ഒത്തുവരും ഇവയാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) വീട് മാറി താമസിക്കുവാൻ അവസരങ്ങളുണ്ടാകുംആഞ്ജ ഗുണം, അഭിമാനം, പ്രതാപശക്തി ബന്ധു ഗുണം , ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)കർമ്മ വിഘ്നം മാറിവരും ദ്രവ്യലാഭം ബാങ്ക് ലോണുമായി ബന്ധപ്പെട്ട ചില എഴുത്തുകുത്തകൾ വരുവാനിടയുണ്ട്., പുതിയ ധനാഗമ മാർഗ്ഗം കണ്ടെത്തും ഇവയാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കുടുംബ സുഖം കുറയും, ഇഷ്ടഭക്ഷണ യോഗം, വസ്ത്ര ലാഭം രാജകോപം ധനലാഭം കുറയും, ഇവയാണ് ദിവസഫലം

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) മത്സര പരീക്ഷകളിൽ വിജയം പ്രതീക്ഷിക്കാം യാത്ര കൊണ്ട് നേട്ടം, കാര്യവിജയം ദേഹസുഖം സ്ഥാനപ്രാപ്തി, സന്തോഷം ,ഇവ ഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും, ) കലാകാരന്മാർക്കുലം ബന്ധു ഗുണം, ധനലാഭം. സാമ്പത്തി ക നേട്ടം, അധികാരികളുടെ അനുമോദനം ഇവ പ്രതിക്ഷിക്കാവുന്ന ദിനമാണ്

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) പലവിധ സുഖ ഭോഗങ്ങളു നുഭവിക്കാൻ യോഗമുള്ള ദിവസം. പ്രവർത്തന മേഖലകളിലെവിജയം, സാമ്പത്തിക നേട്ടം, രാജ ബഹു മതി ആരോഗ്യം ഇവ പൊതു ഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) രോഗാധിക്യം വിദ്യാർത്ഥികൾക്ക് പഠിപ്പിൽ ഉത്സാഹം കുറയും, മാനഹാനി ദീനത, ബന്ധനം ,ഉദര സംബന്ധമായ വിഷമതകൾ കൊണ്ടുള്ള ബുദ്ധിമുട്ട് ഇവ പ്രതീഷിക്കാം

 കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) പ്രവർത്ത വിജയത്തിന് കഠിനാദ്ധ്വാനം വേണ്ടി വരും സ്വജന കലഹം മാറി വരും, സഹപ്രവർത്ത കരിൽ നിന്ന അഭിമാനക്ഷത മുള്ള പെരുമാറ്റങ്ങൾ വരാം ,ഇവയ്ക്ക് യോഗം കാണുന്നു.

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) വിദ്യാർത്ഥികൾക്ക് പരീക്ഷ വിജയംധനപരമായ നേട്ടങ്ങൾ, വിട്ട് കാര്യങ്ങളിൽ ശ്രദ്ധ, പുതിയസ്ഥാനപ്രാപ്തി ഗൃഹ സുഖം, ആരോഗ്യംഇവ പൊതു ഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6