പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മാവേലിക്കരയിൽ സംഘപരിവാർ പ്രവർത്തകൻ അറസ്റ്റിൽ
മാവേലിക്കരയി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ സംഘപരിവാർ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.ചെറിയനാട് സ്വദേശി സഞ്ജു എന്ന് വിളിക്കുന്ന വിഷ്ണുവാണ് (39) അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പൊലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
No Comment.