തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ തീ പിടുത്തം. ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയേറ്ററിന്റെ ബിൽഡിങ്ങിൽ ആണ് തീ പിടിതമുണ്ടായത്.
സംഭവം ശ്രദ്ധയിൽ പെട്ടതോടെ അധികൃതരും നാട്ടുകാരും തീ അണക്കാൻ ശ്രമം നടത്തി. താനൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോയ്സ് സഥലത്തെത്തിയ ശേഷമാണ് പൂർണമായും തീ അണച്ചത്. സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല.
No Comment.