Skip to content

chithrodayamflashnews.com

November 28, 2026 1:25 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെദിവസഫലം( പൊതുവായി )12-11-2024 ചൊവ്വാഴ്ച ഉത്രട്ടാതി മീനക്കൂർ

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം), സാമ്പത്തികകാര്യങ്ങളിൽ ഉറച്ച തീരുമാനമെടുക്കാൻ സാധിക്കാത്ത ഒരു ദിവസമാണ് -ധനലാഭം കുറയും, ഇഷ്ടഭക്ഷണ യോഗം ക്രയവിക്രയങ്ങൾ ചെയ്യുന്നവർക്ക് നഷ്ടസാദ്ധ്യത കൂടുതൽ,ശത്രുക്കൾ വർദ്ധിയ്ക്കും കുടുംബസൗഖ്യം കുറയും ഇവയാണ് ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) അപഖ്യാതികളും കള്ളക്കേസ്സിലും പെടാൻ സാദ്ധ്യതയുണ്ട് കർമ്മമേഖലകളിൽതടസ്സങ്ങൾ, ധനലാഭം കുറയുംപുത്ര സൗഖ്യം സ്ഥാനപ്രാപ്തി, ആരോഗ്യം ഇവ ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) വ്യാപരികൾക്ക് നേട്ടംമക്കളുടെ പഠന കാര്യത്തിൽ നേട്ടം. കർമ്മ വിജയം , ജന സഹകരണം ബഹുവ്യയം ഇവയാണ് ദിവസഫലം

 കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) വിശ്വാ സ്വയോഗ്യമായ ചില പ്രവർത്തനങ്ങളിലേർപ്പെടാൻ അവസരം വരുംബന്ധു സഹകരണം സഹജാരിഷ്ടം ,ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) കർമ്മമേഖലകളിൽ നേട്ടംചതുഷ്പാദ ലാഭം , കൃഷിഗുണം, അഭിഷ്ടസിദ്ധി, മനസന്തോഷം ഇവയാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കർമ്മമേഖലയിൽ പ്രതിസന്ധി,ബന്ധു വിരോധം, ധനനഷ്ടം സഞ്ചാരക്ലേശം ഉദരപീഢ ശത്രു ഉപദ്രവം ഇവയാണ് ദിവസഫലം

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ഭൂമാവില്പ്പനയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂല ദിവസമാണ്പ്രതാപ ശക്തി , ബന്ധു ഗുണം സ്ഥാനലാഭം ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും, ) ധനപരമായ പ്രയാസങ്ങൾ മറികടക്കാൻ സാധിക്കും കാര്യപരാജയംശ്‌ത്രൂ പദ്രവം, വർദ്ധിച്ച ചിലവുകൾ, ദേഹാസ്വസ്തതാ, കഠിനദുഃഖം ധനനഷ്ടം ഇവ ഫലം

 ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) പഴയ സൗഹൃദങ്ങൾ പുതുക്കുവാൻ അവസരം. ധനപരമായ നേട്ടങ്ങൾ പ്രവർത്തന മേഖലകളിലെവിജയം, കുടുംബസൗഖ്യം സാമ്പത്തിക നേട്ടം, കാര്യ ഗുണം രോഗശാന്തി ഇഷ്ട സിദ്ധി ഇവ പൊതു ഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) പുതിയ പ്രവർത്തികളെ കുറിച്ച് ചില ആലോചനകൾ രുപപെടുംധനലാഭം ദേഹസുഖം കർമ്മ വിജയം ധർമ്മ ചിന്ത ഇവ പ്രതീഷിക്കാം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) ധനലാഭം കാര്യവിജയംമനസുഖം രാജബഹുമതി,ഇവയ്ക്ക് യോഗം കാണുന്നു.

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) കാര്യതടസ്സം, മറികടക്കാൻ സാധിക്കും സ്വജന സഹകരണം വർദ്ധിയ്ക്കും ശത്രുക്കൾ നിഷ്പ്രഭരാകുംഇവ പൊതു ഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6