Skip to content

chithrodayamflashnews.com

November 28, 2026 1:16 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെദിവസഫലം( പൊതുവായി )26 – 11– 2024 – അത്താനക്ഷത്രം – കന്നിക്കുർ ചൊവ്വാഴ്ച

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) സങ്കല്പ്പത്തിനനുസരിച്ച് പ്രവർത്തികൾ വിജയിക്കൂവാൻ കഠിനപ്രയത്നം വേണ്ടി വരും,ബന്ധു ഗുണം, ധനലാഭം, ആരോഗ്യം ഇതല്ലാമാണ് ഇന്നത്തെ ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) വീട്ടുകാരുമായി അകൽച്ചയിൽ നിലക്കണ്ടി വരും കർമ്മമേഖലയിലെ പ്രതിസന്ധികളിൽ നിന്ന് അനുകൂല സാഹചര്യം വരുമെന്ന് കാണുന്നു , ബാഹ്യ പ്രേരണ കളിൽ നിന്നൊഴിവായി നില്ക്കുക മേലധികാരികളുടെ സഹകരണങ്ങൾ കിട്ടില്ല, ചിലയാത്രകൾക്ക് തൊഴിൽസംബന്ധമായ സാദ്ധ്യതകൾ ഉള്ള ദിവസമാണ്

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) ചില സമ്മാനങ്ങൾ കിട്ടുവാൻ സാദ്ധ്യതകൾ കാണുന്നു, നിലവിലുള്ള ജോലിയിൽ പ്രമോഷൻ സാധ്യതകൾ കാണുന്നു ആരോഗ്യ കാര്യങ്ങളിൽ ചില പ്രയാസങ്ങൾ ഉണ്ടാകാം ശത്രുു വൃദ്ധി, കർമ്മ തടസ്സ മാറി കിട്ടും,ഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ചില മംഗളകർമ്മങ്ങളുടെ സൂചനകൾ ലഭിക്കും കാര്യതടസ്സങ്ങളുണ്ടാകുമെങ്കിലും മറികടക്കാൻ സാധിക്കും – കുടുംബകാര്യങ്ങളിൽ മനപ്രയാസം ശത്രുക്ഷയം, അഭിമാന o രക്തസംബന്ധമായ രോഗ – പ്രയാസങ്ങൾ മുതലായവയാണ് ഇന്നത്തെ ദിവസഫലം

ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) നിർത്തി വെച്ച കർമ്മ പരിപാടികൾ പുനരാലോചിക്കാൻ സാധിക്കും ധനലാഭം, . സ്ഥാനലാഭം ഗൃഹ സുഖം ഇഷ്ടഭക്ഷന്ന യോഗം ഇവയാണ്ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ജോലി മാറുന്നതിനുള്ള ചില ആലോചനകൾ നടക്കും കഠിനപ്രയത്നത്തിന് സമാനമായ പ്രതിഫലം കിട്ടില്ല, മനസ്വസ്തത കുറവു, ധനനഷ്ട സാദ്ധ്യത -ഇവയാണ് ദിവസഫലം –

തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) മനസന്തോഷം കാര്യ വിജയം, കർമ്മ പുരോഗതി ഭാവിയിലെ സാമ്പത്തിക സ്ഥിതികൾ ഭദ്രമാക്കുവാൻ ചില തീരുമാനങ്ങൾ എടുക്കുംഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) പ്രവർത്തികൾക്ക് തടസ്സ oസ്ത്രി വിരോധം, ഉദര രോഗം,ഗൃഹത്തിൽ അനൈക്യം ഇവയാണ് ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കാർഷിക മേഖലിൽ ലാഭം ധന-ധാന്യ നേട്ടം ,അഭിമാനം, ഗൃഹ സുഖം ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് )മനസ്വസ്തത കുറവ് കുടുംബ കലഹം ദ്രവ്യനാശം കർമ്മ വിഘ്ന o മുതലായവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, ധനലാഭം സ്വജന സഹകരണം ഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) യാത്രയ്ക്ക് തടസ്സങ്ങൾ മാറി കിട്ടും പാഴ്ചിലവുകൾ വരാതെ ശ്രദ്ധിയ്ക്കണം, തൊഴിൽ നില ഭദ്രം വീഴ്ചകൾ വരാതെ ശ്രദ്ധിയ്ക്കണം ഇവയാണ്ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6