Skip to content

chithrodayamflashnews.com

November 28, 2026 1:17 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ബസ് മറിഞ്ഞ് 10 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ബസ് മറിഞ്ഞ് 10 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മഹാരാഷ്‌ട്രയിൽ വാഹനാപകടം. നാ​ഗ്പൂരിലെ ഭന്ദാരയിൽ നിന്ന് ​ഗോണ്ടിയയിലേക്ക് പോയ ബസ് മറിഞ്ഞ് പത്ത് പേർ മരിച്ചെന്ന് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ ജനങ്ങളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസും ഫയർഫോഴ്സും ഉടനെത്തുകയും രക്ഷാദൗത്യം ഏകോപിപ്പിക്കുകയും ചെയ്തു.

പരിക്കേറ്റവരെ ​ഗോണ്ടിയ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ​ഗോണ്ടിയ-അർജുനി റോഡിൽ ഭിന്ദ്രൻവാല ടോല ​ഗ്രാമത്തിലൂടെ ബസ് കടന്നുപോകുന്നതിനിടെയായിരുന്നു ബസ് നിയന്ത്രണംവിട്ട് മറിഞ്ഞത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി ദേവേന്ദ്ര ഫഡ്നാവിസ് എക്സിൽ കുറിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6