Skip to content

chithrodayamflashnews.com

November 28, 2026 1:56 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സം​ബാ​ലി​ലേ​ക്ക് തി​രി​ച്ച രാ​ഹു​ലി​നെ​യും സം​ഘ​ത്തെ​യും ഗാ​സി​പു​രി​ൽ ത​ട​ഞ്ഞ് പോ​ലീ​സ്; പ്ര​തി​ഷേ​ധം

സം​ബാ​ലി​ലേ​ക്ക് തി​രി​ച്ച രാ​ഹു​ലി​നെ​യും സം​ഘ​ത്തെ​യും ഗാ​സി​പു​രി​ൽ ത​ട​ഞ്ഞ് പോ​ലീ​സ്; പ്ര​തി​ഷേ​ധം

സം​ഘ​ർ​ഷ പ്ര​ദേ​ശ​മാ​യ യു​പി​യി​ലെ സം​ബാ​ലി​ലേ​ക്കു​ള്ള ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ യാ​ത്ര ത​ട​ഞ്ഞ് പോ​ലീ​സ്. ഡ​ൽ​ഹി-​യു​പി അ​തി​ർ​ത്തി​യാ​യ ഗാ​സി​പു​രി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​യു​ക​യാ​യി​രു​ന്നു. പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ റോ​ഡി​നു കു​റു​കേ​യി​ട്ട് പ്ര​വ​ർ​ത്ത​ക​രെ ത​ട​യാ​നും ശ്ര​മ​മു​ണ്ടാ​യി.

സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ വാ​ഹ​ന​ത്തി​ൽ തു​ട​രു​ക​യാ​ണ്. കെ.​സി. വേ​ണു​ഗോ​പാ​ൽ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പ​മു​ണ്ട്.

ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ന്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ർ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സു​മാ​യി ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. യു​പി പി​സി​സി അ​ധ്യ​ക്ഷ​ന്‍ അ​ജ​യ് റാ​യ് അ​ട​ക്കം ബാ​രി​ക്കേ‍​ഡ് മ​റി​ക​ട​ന്ന് മു​ന്നോ​ട്ടു​പോ​യി. പി​ന്നാ​ലെ ഡ​ൽ​ഹി-​മീ​റ​റ്റ് റോ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ച്ച​തോ​ടെ എ​ക്സ്പ്ര​സ് വേ​യി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യും സം​ഘ​വും സം​ബാ​ലി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. രാ​വി​ലെ 11ഓ​ടെ അ​തി​ർ​ത്തി​യി​ൽ എ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു.

ആ​രെ​യും അ​നു​മ​തി കൂ​ടാ​തെ സം​ഘ​ർ​ഷ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ത്തി വി​ടി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ത​ന്നെ​യാ​ണ് യു​പി പോ​ലീ​സ്. നേ​ര​ത്തെ സം​ബാ​ലി​ലേ​ക്ക് പോ​യ മു​സ്‌​ലിം ലീ​ഗ്, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​ക്ക​ളെ പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6