കോഴിക്കോട്ട് നഴ്സിംഗ് വിദ്യാർഥിനി മരിച്ച നിലയിൽ.
കോഴിക്കോട്: നഴ്സിംഗ് വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണനാണ് മരിച്ചത്.
ഗവണ്മെന്റ് നഴ്സിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്. കോളജ് ക്യാമ്ബസിന് പുറത്തുള്ള ഹോസ്റ്റലില്‍ ഉചയ്ക്ക് 12 ഓടെയാണ് വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
No Comment.