Skip to content

chithrodayamflashnews.com

November 29, 2026 5:53 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

ഒ.ബി.സി./ഇ.ബി.സി. വിദ്യാർത്ഥികൾക്കു പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്

2023 | മാർച്ച്‌ 02|വ്യാഴം |

സംസ്ഥാനത്തിനകത്ത് സി.എ./സി.എം.എ./സി.എസ്. എന്നീ കോഴ്സുകളിൽ പഠനം നടത്തുന്ന ഒ.ബി.സി./ഇ.ബി.സി. (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിയുടെ 2022 – 23 വർഷത്തെ വിജ്ഞാപനം പുറപ്പെടുവിച്ചു. അർഹരായ വിദ്യാർഥികൾ വിവരങ്ങൾ www.egrantz.kerala.gov.inഎന്ന പോർട്ടലിലൂടെ ഓൺലൈൻ ആയി 2023 മാർച്ച് 20 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാപനം ഇ-ഗ്രാൻറ്സ് പോർട്ടലിലും, www.bcdd.kerala.gov.inഎന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ – എറണാകുളം മേഖലാ ഓഫീസ് – 0484 – 2983130

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6