Skip to content

chithrodayamflashnews.com

November 29, 2026 9:36 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം”അജിമോൻ. വി. ജോസഫിന്റെ “കാത്തിരുന്ന ഗൗതമൻ”എന്ന കവിതാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം”അജിമോൻ. വി. ജോസഫിന്റെ “കാത്തിരുന്ന ഗൗതമൻ”എന്ന കവിതാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം”അജിമോൻ. വി. ജോസഫിന്റെ കാത്തിരുന്ന ഗൗതമൻ എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. 2025-ജനുവരി -19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൻ ക്ലബ്ബിൽവച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കുന്നതാണ്.

കൊല്ലം ജില്ലയിൽ കുമ്പളം എന്ന ഗ്രാമത്തിൽ,അദ്ധ്യാപകനായിരുന്നT.ജോസഫിന്റെയും,റീത്ത ജോസഫിന്റെയും
മകനായി ജനിച്ചു.
സ്കൂൾ, കോളേജ് മാഗസിനുകളിലൂടെ
എഴുതിത്തുടങ്ങി,
ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു.
കഥ,കവിത,ഉപന്യാസം, മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾലഭിച്ചിട്ടുണ്ട്.നാടകകലാരംഗത്തും പ്രവർത്തിച്ചുവരുന്നു.
കവിതാ സമാഹാരം
“കാത്തിരുന്ന ഗൗതമൻ ”
സാഹിതിയിലൂടെ പ്രസിദ്ധീകരിച്ചു.
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ ഡോ.ജോർജ് ഓണക്കൂർ സാർ
അവതാരിക എഴുതി തിരുവനന്തപുരം
പ്രസ് ക്ലബ്ബിൽ വച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്.
പുതിയ
കവിതാസമാഹാരത്തിന്റെ പണിപ്പുരയിലാണ്.
1993- ൽ സർക്കാർ സർവീസിൽ പ്രവേശിച്ചു.
സർവീസ് സംഘടനാ രംഗത്ത് നിരവധി കാലം പ്രവർത്തിച്ചു.
അതോടൊപ്പം സംഘടനാ നേതൃത്വസ്ഥാനങ്ങളും
വഹിച്ചു.
32 വർഷത്തോളം സർക്കാർസർവീസിൽ സേവനം ചെയ്തു 2024 -മെയ് മാസം ഹെഡ് ഡ്രാഫ്റ്റ്സ്മാൻ തസ്തിയിലിരുന്നു
വിരമിച്ചു.
ഭാര്യ ജിഷ ജോസഫ്, കേരള പബ്ലിക് സർവീസ് കമ്മീഷനിൽ അണ്ടർ സെക്രട്ടറിയായിജോലിനോക്കുന്നു.
മകൻ അലൻ അജി ജോസഫ്,
പത്താം ക്ലാസ് വിദ്യാർത്ഥി.

2 Comments
Jerard M January 8, 2025
| |

ആശംസകൾ 👏👏

Whatsapp Image 2024 04 01 At 18.33.29 B82062e6