Skip to content

chithrodayamflashnews.com

Asnap 1409

മാതാവ് ഓടിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു

മാതാവ് ഓടിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു

സ്കൂട്ടർ ഇറക്കത്തിൽ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു

കോഴിക്കോട്: സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്കുമറിഞ്ഞ് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. കൊടിയത്തൂർ കാരാട്ട് മുജീബിന്റെ മകൾ ഫാത്തിമ ജിബിൻ (18) ആണ് മരിച്ചത്. ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ മുക്കം ഹൈസ്കൂൾ റോഡിലായിരുന്നു അപകടം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6