ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ,ഭരണി: കാർത്തിക ആദ്യപാദം) വ്യാപാരികൾസാമ്പത്തിക പ്രയാസങ്ങ മറികടക്കുവാൻ കഠിനമായി പരിശ്രമിക്കണ്ടി വരും, പ്രവർത്തികൾ പുരോഗമിക്കും തടസ്സങ്ങളെ അതിജീവിക്കാൻ സാധിക്കും വൈകുന്നേരത്തോടെ കാര്യങ്ങൾഅനുകൂലത്തിൽ വരും
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനലാഭം ., ആരോഗ്യ o കർമ്മ പുരോഗതി, ദൂര യാത്ര ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ് – വൈകുന്നേരത്തോടെ അനു കൂല മായി വരും
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) ഭാര്യാ / ഭർത്താവ് വുമായി അഭിപ്രായ വിത്യാസങ്ൾ മാറി വരും, നഷ്ട സാദ്ധ്യതയുള്ള ദിവസംജനമത്സരം, അഭിമാന o കാര്യതടസ്സങ്ങൾ മാറി കിട്ടു oഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ദേഹസുഖം, ധനലാഭം ശത്രുനാശം, കാര്യവിജയം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) രോഗ മുക്തി , വ്യയാധിക്യമുള്ള ദിവസം, കർമ്മമേഖല ഉണർന്ന് വരും ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ബന്ധുക്കളിൽ ചിലർനിസഹകരണ മനോഭാവം കാണിക്കും , സന്തോഷം ,ഉദരസബന്ധയ പ്രയാസങ്ങൾ ,ഇവയാണ് ദിവസഫലം –
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ധനലാഭം, ശത്രുനാശം ഗൃഹ പ്രീതി , അഭിമാനം ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) ദ്രവ്യനഷ്ടം വരാതിരിക്കുവാൻ ശ്രദ്ധിയ്ക്കണം , അഭിമാനക്ഷതം , രാജകോപം ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ബന്ധു സമാഗമം,ജന സ്നേഹം ധനലാഭം ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനവരവിന് തടസ്സങ്ങൾ, നേത്രസംബന്ധമായ രോഗങ്ങൾ, യാത്രകൾ, പാഴ്ചിലവ് ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, ധന-ധാന്യ ലാഭം, ബന്ധു ഗുണം, കർമ്മ പുരോഗതിഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) കർമ്മ സിദ്ധി, ധനലാഭം ഇഷ്ട കാര്യസിദ്ധി കുടുംബ സുഖം|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-
ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.