സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി മരണപ്പെട്ടു.
നന്മണ്ട: സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കരിയാത്തൻകാവ് ചപ്പങ്ങളുകണ്ടി ഷമീറിന്റെ (ലാബ് അസിസ്റ്റന്റ് നന്മണ്ട HSS) മകൾ നജ ഫാത്തിമ (17) മരണപ്പെട്ടു,
ശിവപുരം ഗവൺമെന്റ് HSSൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരുന്നു, ചൊവ്വാഴ്ച രാവിലെ സഹോദരനുമൊത്ത് സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ പിക്കപ്പുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നജ ഫാത്തിമ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പിൻസീറ്റിലിരുന്ന സഹോദരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
No Comment.