Skip to content

chithrodayamflashnews.com

Asnap 1409

ഇന്നത്തെദിവസഫലം 10 – 03-2025 തിങ്കളാഴ്ച പൂയ്യ oനക്ഷത്രം കർക്കിടകക്കൂർ

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഇന്നു കർമ്മമേഖലയിൽ പുരോഗതിയും മനസമാധാനവും അഭിഷ്ടസിദ്ധിയും സാമ്പത്തിക നേട്ടവും ലഭിക്കുവാൻ സാദ്ധ്യ തുള്ള ദിവസമാണ് വിദ്യാർത്ഥികൾക്ക് പരിക്ഷ കാര്യങ്ങളിൽ വിജയസാദ്ധ്യതയും സന്തോഷവും ഉണ്ടാകുന്ന ദിവസമാണ് വാഹന യാത്രയിൽ ശ്രദ്ധ വേണ്ട ദിവസമാണ്


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനപരമായ കാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകുമെങ്കിലും മറ്റു മേഖലകളിൽ പുരോഗതിയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ് നഷ്ടപ്പെട്ടുവെന്ന് കരുതിയ കാര്യങ്ങളിൽ പോലും അനുകലാ വസ്ഥ വന്നുചേരും


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) കാര്യ വിജയം, അകന്ന് നില്ക്കുന്ന ദമ്പതികൾ ഒത്ത് ചേരാനുള അവസരം വന്നുചേരും, സ്വജന സഹകരണം,ധന ലാഭംഇവയെല്ലാമാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ധനലാഭം ലോട്ടറി ഭാഗ്യം, ബന്ധുസമാഗമം,കുടുംബ സുഖം, സ്ഥാനലാഭം, കർമ്മ വിജയം ഇവയാണ് ദിവസഫലം


ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) സ്ഥാനഗുണം, ദേഹസുഖം, ശത്രുനാശംഇവയെല്ലാമാണ് ദിവസഫലം, വാഹന യാത്രകളും മറ്റും ശ്രദ്ധിയ്ക്കണം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) പുത്രന്മാരെക്കുറിച്ച് മനോവിഷമങ്ങൾ മാറി കിട്ടും, കർമ്മ പുരോഗതി,ഇവയാണ് ദിവസഫലം


തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ബന്ധു സമാഗമം, സംഗീത സാഹിത്യസദസ്സുകളിൽ ശോഭിക്കുവാൻ അവസരങ്ങൾ പ്രതിക്ഷിക്കുന്നവർക്ക് അനുകൂല ദിവസം , സഹായഹസ്തങ്ങൾ പ്രതീക്ഷിയ്ക്കാം യാത്രകൾ , മനസന്തോഷം ഇവയാണ് ദിവസഫലം


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) ധനലാഭം ശത്രുനാശം ഗൃഹപ്രീതി അഭിമാനം ഇവയാണ് ദിവസ ഫലം


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കർമ്മവിഘ്നം മാറി കിട്ടും, ധനന ലാഭം രാജ പ്രീതിഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ചില കാര്യങ്ങളിൽ മനസുഖം കിട്ടും കർമ്മ വിജയം, രോഗഗാരിഷ്ടതകൾ മാറി കിട്ടും സഞ്ചാരഗുണം ഇവയാണ് ദിവസഫലം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, സാമ്പത്തിക നില മെച്ചപ്പെടും ദേഹസുഖം ഇവയാണ് ദിവസഫലം


 മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ധനലാഭം, അഭിഷ്ടസിദ്ധി രാജ പ്രസാദംകർമ്മവിജയം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ


ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6