ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കർമ്മമേഖലയിലെ പ്രതിസന്ധി,സാമ്പത്തിക പ്രയാസങ്ങൾ വല്ലാതെ അലട്ടും ,നല്ല സൗഹൃദം വന്നുചേരും ,തനിക്കോ കുടുംബാംഗങ്ങൾക്കോ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടാനും സാദ്ധ്യത കാണുന്നു
ഇവയല്ലാമാണ് ദിവസഫലങ്ങൾ.
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനപരമായ നേട്ടങ്ങൾ വന്നുചേരുവാനും കുടുംബത്തിൽ മനസന്തോഷവും സമാധനവും, ധനലാഭവും വന്നുചേരുന്ന ദിവസമാണ്
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) ആരോഗ്യം സാമ്പത്തികം, പ്രവർത്തി വിജയം ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കുടുംബ സംബന്ധമായ വിഷയത്തിൽ ചില മനപ്രയാസങ്ങൾ, പുത്ര / പുത്രി മരുടെ തൊഴിൽ, പരിക്ഷ കാര്യങ്ങളിൽ ആശങ്കകൾ മനസ്വസ്തത കുറവു ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) രക്തസംബന്ധമായദോഷം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ, ബന്ധു സഹായങ്ങൾ , ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ധനലാഭം, ശത്രുനാശം ഗൃഹ പ്രീതി കൃഷി ഗുണം,ഇവയാണ് ദിവസഫലം –
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ പുരോഗതി സാമ്പത്തിക നേട്ടങ്ങൾ, ഉത്സാഹം, ആരോഗ്യ o ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) സ്ഥാനപ്രാപ്തി സ്വജന സഹകരണം, ധനലാഭം ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ദൂര സഞ്ചാരം കൊണ്ട് ധനപരമായ നേട്ടങ്ങൾ ബന്ധനമുക്തി ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കർമ്മ ഗുണം ധനലാഭം ജോലിയിൽ ഉത്സാഹം ഗൃഹ സുഖം ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) പ്രവർത്തികളിൽ വിജയം, അഭിഷ്ടസിദ്ധി ആരോഗ്യം, നൂതന കർമ്മ ചിന്ത ഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ധനലാഭം, ധർമ്മ ചിന്ത കുടുംബ സുഖം, രാജ പ്രസാദം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.