ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ധൈര്യം : സ്ഥാനഗുണം കാര്യവിജയം, ധനലാഭം, ദേഹസുഖം ബന്ധു സമാഗമംഇവയാണ് ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) എതിർപ്പുകളെ കാര്യവിജയം , മനസന്തോഷം ശത്രുനാശം, കർമ്മ പുരോഗതി വിദ്യാർത്ഥികൾക്ക് പരീക്ഷാ കാര്യങ്ങളിൽ അനുകൂല ദിവസം ,ഇവഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) കർമ്മ വിജയം, ജനസന്മതി , ധനപരമായ നേട്ടം, ഇവയാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)ആഞ്ജ ഗുണം, അഭിമാനം, പ്രതാപശക്തി ബന്ധു ഗുണം , ഗൃഹ സുഖം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) കർമ്മ വിഘ്നം മാറി കിട്ടും ദ്രവ്യലാഭം, അലസത മാറ്റിയെടുക്കാൻ ശ്രമിക്കണംഇവയാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ഭക്ഷണ സുഖം, വസ്ത്ര ലാഭം, പരീക്ഷാ കാര്യങ്ങൾക്ക് തയ്യാറെടുക്കുന്ന വർക്ക് അനുകൂലം രാജ ബഹുമതി ധനലാഭം, ഗൃഹ സുഖം ഇവയാണ് ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) സഞ്ചാര o കൊണ്ട് നേട്ടങ്ങൾ, കാര്യലാഭം ദേഹാ സുഖം, നൂതന സ്ഥാനപ്രാപ്തി,രോഗ ശമനംഇവ ഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ) ബന്ധു ഗുണം, ധനലാഭം സാമ്പത്തി ക നേട്ടം, അധികാരികളുടെ അനുമോദനം ഇവ പ്രതിക്ഷിക്കാവുന്ന ദിനമാണ്
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) പ്രവർത്തന മേഖലകളിലെവിജയം, സാമ്പത്തിക നേട്ടം, രാജ ബഹു മതി ആരോഗ്യം ഇവ പൊതു ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) രോഗാശമനം , അഭിമാന o, , ബന്ധനമുക്തി ,ഉദര സംബന്ധമായ വിഷമതകൾ കൊണ്ടുള്ള ബുദ്ധിമുട്ട് ഇവ പ്രതീഷിക്കാം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) സന്തോഷം ,സ്വജന സഹകരണം, വിദ്യാർത്ഥികൾക്കനുകൂല ദിവസം , പരീക്ഷാർത്ഥികൾ മൂകാംബികാദേവി ഭജനം നല്ലത്ശത്രുക്ഷയം,, ,ഇവ കാണുന്നു.
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) ധനപരമായ നേട്ടങ്ങൾ, വിട്ട് കാര്യങ്ങളിൽ ശ്രദ്ധ, പുതിയസ്ഥാനപ്രാപ്തി ഗൃഹ സുഖം, ആരോഗ്യം ഇവ പൊതു ഫലം

954405 4161
No Comment.