എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വെള്ളാർമല സ്കൂളിലെ വിദ്യാർഥികളെ അഭിനന്ദിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. പരീക്ഷയിൽ വിജയിച്ച എല്ലാ കുട്ടികൾക്കും പ്രിയങ്ക എക്സ് പോസ്റ്റിലൂടെ ആശംസകൾ നേർന്നു. ഉരുള്‍പൊട്ടല്‍ ദുരന്ത സമയത്ത് മുത്തശ്ശിയെ രക്ഷിച്ച മുഹമ്മദ് ഹാനിക്ക് പ്രത്യേക അനുമോദനവും പ്രിയങ്ക അറിയിച്ചു.“എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച എല്ലാവർക്കും ആശംസകൾ.
100 ശതമാനം വിജയം നേടിയ വെള്ളാർമല സ്കൂളിനും അഭിനന്ദനം.
No Comment.