2023 | മാർച്ച് 12|ഞായർ |

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാക്കനാടൻ സ്മാരക പുരസ്കാരം മോഹൻ കുമാർ മാറനല്ലൂർ രചിച്ച,പച്ചിലക്കുടക്കീഴിൽ, എന്ന കഥാസമാഹാരത്തിന്.
കലാസാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ട്രസ്റ്റിന്റെ വാർഷിക സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.

No Comment.