Skip to content

chithrodayamflashnews.com

November 29, 2026 5:42 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

ചുനക്കര രാമൻ കുട്ടി സ്മാരക പുരസ്ക്കാരം മായ അനൂപിന്

2023 | മാർച്ച്‌ 12|ഞായർ |

മായ അനൂപ്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ 2022-23 വർഷത്തേ കവിതാ സമാഹാരത്തിനുള്ള, ചുനക്കര രാമൻകുട്ടി സ്മാരക പുരസ്‌ക്കാരം മായ അനൂപിന്. മാർച്ച്‌ 26 ആം തീയതി, ഞായറാഴ്ച തിരുവനന്തപുരം YMCA ഹാളിൽ വെച്ച്, നിരവധി പ്രമുഖ കലാ സാഹിത്യ സാംസ്‌ക്കാരിക നേതാക്കൾ പങ്കെടുക്കുന്ന ട്രസ്റ്റ്‌ ന്റെ വിപുലമായ വാർഷികാഘോഷ ചടങ്ങിൽ വെച്ച് മുണ്ടക്കയം സ്വദേശിയായ മായ അനൂപിന് പ്രസ്തുത പുരസ്‌ക്കാരം നൽകപ്പെടുന്നതാണ്.

ചെറുപ്പത്തിൽ തന്നെ നൃത്താദി കലകളിൽ പ്രാവീണ്യം തെളിയിച്ചിരുന്നതിനോടൊപ്പം തന്നെ, വായനയും ശീലമാക്കിയിരുന്നതിനാൽഗാനങ്ങളോടും മറ്റു സാഹിത്യ രചനകളോടും അന്ന് മുതൽ താല്പര്യമുണ്ടായിരുന്നു. .കഥകൾ, കവിതകൾ, ലേഖനങ്ങൾ, ലളിത ഗാനങ്ങൾ, ആസ്വാദനക്കുറിപ്പ് തുടങ്ങി വിവിധ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നു.കവിതാ രചനാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.


“സ്വപ്നഗീതകം” എന്ന കവിതാ സമാഹാരവും, “ഹൃദയാക്ഷരങ്ങൾ” എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6