Skip to content

chithrodayamflashnews.com

Asnap 1409

പെഹൽഗാം അക്രമത്തിൽ പ്രതിഷേധിച്ചും അനുശോചിച്ചും ഫൊക്കാന ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ മലയാളി സംഘടനകൾ ഇന്ത്യൻ കോൺസുലേറ്റിൽ –

ഹ്യൂസ്റ്റൺ: കശ്മീർ പെഹൽഗാമിൽ നടന്ന അതി നിന്ദ്യമായ കൊലപാതകങ്ങളിൽ പ്രതിഷേധിച്ചും മരണപ്പെട്ട നിരപരാധികൾക്കു സ്മരണാഞ്ജലി അർപ്പിച്ചും ഹൂസ്റ്റണിലെ മലയാളി സംഘടനകൾ. ഇന്ത്യൻ കോൺസുലാർ ജനറൽ വിളിച്ചു ചേർത്ത യോഗത്തിൽ ഫൊക്കാന ഇന്റർനാഷണൽ ഹ്യൂസ്റ്റൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ, ഫ്രണ്ട്‌സ് ഓഫ് പിയർലാന്റ് മലയാളി അസോസിയേഷൻ, പാസദീനാ മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ പ്രസിഡന്റുമാരും അംഗങ്ങളുമാണ് മറ്റ് ഇന്ത്യൻ സംഘടനകൾക്കൊപ്പം കഴിഞ്ഞ ദിവസം കോൺസുലേറ്റിൽ ഹാജരായത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6