Skip to content

chithrodayamflashnews.com

November 29, 2026 8:19 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തോട്ടയ്ക്കാട് ഇരവുചിറ സ്വദേശിനിയായ വടക്കേമുണ്ടക്കൽ അബിതക്ക് (18) ദാരുണാന്ത്യം

കോട്ടയം: ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തോട്ടയ്ക്കാട് ഇരവുചിറ സ്വദേശിനിയായ വടക്കേമുണ്ടക്കൽ അബിതക്ക് (18) ദാരുണാന്ത്യം.

പ്ലസ് ടു വിജയത്തിൻ്റെ സമ്മാനം വാങ്ങാനെത്തിയപ്പോൾ
ആണ് ഈ ദാരുണ സംഭവം

അബിതയുടെ ഒപ്പം ഉണ്ടായിരുന്ന കുറുമ്പനാടം എൽ പി സ്ക്കൂൾ അധ്യാപികയും കുട്ടിയുടെ മാതാവ് ആയ KG നിഷയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകിട്ട് ഏഴ് മണിയോടെ ചന്തക്കവലയിലായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഓടിക്കൂടിയ യാത്രക്കാരും വ്യാപാരികളും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബിത മരണപ്പെട്ടു.

വൈകിട്ട് ഏഴ് മണിയോട് കൂടി ആണ് അപകടം
കോട്ടയം ചന്തക്കവലയിലായിരുന്നു അപകടം. തൃക്കോതമംഗലം വി.എച്ച്.എസ്.ഇ വിദ്യാർത്ഥിനിയായ അഭിജയുടെ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം ഇന്ന് വന്നിരുന്നു. ഈ പരീക്ഷാ ഫലം അറിഞ്ഞ ശേഷം അമ്മയ്ക്കൊപ്പം കോട്ടയം നഗരത്തിൽ സാധനങ്ങൾ വാങ്ങാനായി എത്തിയതായിരുന്നു കുട്ടി. സഹോദരിയ്ക്ക സ്കൂളിലേയ്ക്കുള്ള സാധനങ്ങൾ അടക്കം കുട്ടിയും അമ്മയും ചേർന്ന് വാങ്ങി. ഇതിന് ശേഷം തിരികെ മടങ്ങുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഇവരെ എതിർ ദിശയിൽ നിന്നും എത്തിയ കാർ ഇടിയ്ക്കുകയായിരുന്നു
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അബിതയുടെ മരണം സംഭവിച്ചിരുന്നു. ചന്തക്കവലയിൽ മതിയായ വെളിച്ചമില്ലാത്തതാണ് അപകട കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
അപകടം ഉണ്ടാക്കിയ കാറിൽ കോട്ടയം അയ്മനം സ്വദേശികളായ കുടുംബമാണ് സഞ്ചരിച്ചത്
കാറ് പോലീസ് കസ്റ്റഡിയിലാണ്
ഗുരതരമായി പരിക്കേറ്റ അമ്മ നിഷയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്‌ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കുട്ടിയുടെ പിതാവ് വി.പി രമേശ്. സഹോദരി: അഭി

1 Comments
Virginia19 May 23, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6