Skip to content

chithrodayamflashnews.com

November 29, 2026 3:50 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം ഇന്നു മുതല്‍

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട അഡ്മിഷനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മെയ് 23 മുതല്‍ 28 വരെ നടക്കും. അപേക്ഷകര്‍ ഏകജാലക സംവിധാനത്തിലൂടെ സ്പോര്‍ട്സ് ക്വാട്ട അപേക്ഷ നല്‍കിയതിന്റെ പ്രിന്റ് ഔട്ടും കായിക മികവിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയുമായി കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ മെയ് 24 മുതല്‍ എത്തണം. 2023 ഏപ്രില്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകളാണ് പരിഗണിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസുമായോ 0497 2700485, 8129066556 നമ്പറുകളിലോ ബന്ധപ്പെടാം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6