സംസ്ഥാന പരിസ്ഥിതി സാഹിത്യ പുരസ്കാരം സന്ധ്യാജയേഷ് പുളിമാത്തിന്
നാഷണൽ ലിറ്റററി & എൻവിയോമെന്റ് ഓർഗനൈസേഷന്റെ സംസ്ഥാന പരിസ്ഥിതി സാഹിത്യപുരസ്കാരത്തിന് സന്ധ്യാജയേഷ് പുളിമാത്ത് അർഹയായി.
പരിസ്ഥിതി ദിനമായ ജൂൺ 5 ന് തിരുവനന്തപുരത്ത് നടക്കുന്നപരിസ്ഥിതി സമ്മേളനത്തിൽ വെച്ച് ബഹു : മന്ത്രി ജി ആർ അനിൽ പുരസ്കാരം നൽകുന്നതാണ്
https://shorturl.fm/hevfE
https://shorturl.fm/hQjgP