Skip to content

chithrodayamflashnews.com

November 29, 2026 3:45 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

എനിക്കിവനെ ഒറ്റക്കാക്കി വരാൻ കഴിയില്ല’: ബംഗളൂരു ദുരന്തത്തിൽ മരിച്ച മകനെ സംസ്കരിച്ചയിടത്ത് പൊട്ടിക്കരഞ്ഞ് പിതാവ്

എനിക്കിവനെ ഒറ്റക്കാക്കി വരാൻ കഴിയില്ല’: ബംഗളൂരു ദുരന്തത്തിൽ മരിച്ച മകനെ സംസ്കരിച്ചയിടത്ത് പൊട്ടിക്കരഞ്ഞ് പിതാവ്

.മകന്റെ കല്ലറയ്ക്ക് മുന്നിൽ വാവിട്ട് കരയുന്ന പിതാവിന്റെ ദൃശ്യങ്ങൾ പുറത്ത്.ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവന്റെ വിക്ടറി പരേഡിനെ തുടർന്നുണ്ടായ അപകടത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച 21കാരൻ ഭൂമിക് ലക്ഷ്മണയുടെ പിതാവായ ബി‌ടി ലക്ഷ്മണയാണ് മകന്റെ കല്ലറയെ മാറോട് ചേർത്ത് പൊട്ടിക്കരഞ്ഞത്.

കല്ലറയിൽ കിടന്ന് കരയുന്ന ലക്ഷ്മണയുടെ കാഴ്ച്ച കണ്ടു നിൽക്കുന്നവർക്ക് കണ്ണീരോടെയല്ലാതെ കാണാൻ കഴിഞ്ഞില്ല.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6