ബെംഗളൂരു: കര്‍ണാടകയില്‍ ജോലി സമയം പത്ത് മണിക്കൂറായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി രണ്ട് നിയമങ്ങള്‍ ഭേദഗതി ചെയ്യാൻ സർക്കാർ നിര്‍ദേശം നല്കി.
ഒരു ദിവസത്തെ പരമാവധി ജോലി സമയം ഒമ്പതില്‍ നിന്ന് 10 മണിക്കൂറായി ഉയര്‍ത്താനും 10ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതിനുമായാണ് നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കർണാടകയിലെ തൊഴിൽ ശക്തിയിൽ ഇത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്.
No Comment.