Skip to content

chithrodayamflashnews.com

November 30, 2026 2:58 am

വിയർത്തു കുളിച്ചു കാൽ നടയായി ലബോർഗിനി ഷോറൂമിൽ എത്തി അച്ഛനും മകനും , 5 കോടിയുടെ വാഹനം സ്വന്തമാക്കി ജീവനക്കാരെ ഞെട്ടിച്ച് അച്ഛനും മകനും 

വിയർത്തു കുളിച്ചു കാൽ നടയായി ലബോർഗിനി ഷോറൂമിൽ എത്തി അച്ഛനും മകനും , 5 കോടിയുടെ വാഹനം സ്വന്തമാക്കി ജീവനക്കാരെ ഞെട്ടിച്ച് അച്ഛനും മകനും

ജാഡയില്ല , ആർഭാടമില്ല , ആഘോഷമില്ല , കാൽനടയായി എത്തി 5 കോടിയുടെ വാഹനം സ്വന്തമാക്കി ജീവനക്കാരെ ഞെട്ടിച്ച് ഒരച്ഛനും മകനും

സാദാരണക്കാരെ പോലെ വേഷവും ധരിച്ച് ലബോർഗിനിയുടെ ഷോറൂമിലേക്ക് വരുന്ന അച്ചനെയും മകനെയും കണ്ട് ജോലിക്കാരൊന്നു അമ്പരന്നു . യാതൊരു ആഡംബരമോ കൊട്ടിഘോഷമോ ഇല്ലാതെ കാൽ നടയായി വന്ന് അച്ഛനും മകനും വാങ്ങിയത് 5 കോടിയുടെ ലംബോർഗിനി സ്‌റ്റേറാട്ടോ . ഒരു നിമിഷം ജീവനക്കാർ പോലും അമ്പരന്ന് പോയി ഇത്രയ്ക്ക് വിലകൂടിയ വണ്ടി വാങ്ങാൻ വരുമ്പോൾ മറ്റുള്ള ആളുകളുടെ ആഘോഷവും ആഡംബരവും ജാഡയുമൊന്നും ഇവരിൽ കാണാത്തത് ഏവരെയും അത്ഭുതപ്പെടുത്തി . എന്തായാലും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6