Skip to content

chithrodayamflashnews.com

November 28, 2026 9:18 am

ഇന്ത്യൻ പതാക വനോളമുയർത്തി ജോമി

ഇന്ത്യൻ പതാക വനോളമുയർത്തി ജോമി അമേരിക്കയിൽ നടന്ന ലോക പോലീസ് നീന്തൽ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി കേരളാ പോലിസിൻ്റെ അഭിമാന താരം ജോമി ജോർജ്ജ് നാല് സ്വർണവും, ഒരു വെള്ളിയും കരസ്ഥമാക്കി. ജോമിയുടെ നേതൃത്വത്തിൽ വനിതകളുടെ റിലേ മത്സരങ്ങളിൽ ഇന്ത്യൻ ടീം രണ്ട് സ്വർണവും, ഒരു വെള്ളിയും നേടി, ലോകത്തിൻ്റെ നെറുകയിൽ ഇന്ത്യൻ പതാക ഉയർത്തി. ഒരു അന്തർദേശീയ നീന്തൽ മത്സരത്തിൽ ഇത്രയും മെഡലുകൾ വാരിക്കൂട്ടിയ ഒരു മലയാളി വനിതാ താരം ജോമി മാത്രമാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6