Skip to content

chithrodayamflashnews.com

November 29, 2026 8:42 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

എല്ലാ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് ഇല്ല

എല്ലാ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് ഇല്ല.2025ലെ ഓണവുമായി ബന്ധപ്പെട്ട് എല്ലാ AAY കാർഡുടമകൾക്കും ഭക്ഷ്യ കിറ്റ് സൗജന്യമായി വിതരണം നടത്തുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.2025 ഓഗസ്റ്റ് 26 മുതലാണ് AYY കാർഡുകൾക്ക് ഭക്ഷ്യകിറ്റ് വിതരണം റേഷൻ കടകൾ വഴി നടത്താൻ ഉദ്ദേശിക്കുന്നത്.

എന്നാൽ എല്ലാ വിഭാഗം കാർഡുകൾക്കും (AAY,PHH,NPNS,NPS) വിതരണം നടത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ഇത് തികച്ചും വാസ്ത‌വ വിരുദ്ധവും തെറ്റായ പ്രചാരണവുമാണെന്നും ഭക്ഷ്യ വിതരണ വകുപ്പ് ഇത്തരത്തിലുള്ള തീരുമാനം എടുക്കുകയോ വാർത്ത നൽകുകയോ ചെയ്‌തിട്ടില്ലെന്നു പൊതുവിതരണ ഉപഭോക്തൃ കമ്മീഷൻ പറഞ്ഞു.

2025 ഓണവുമായി ബന്ധപ്പട്ട് AAY കാർഡുകൾക്ക് മാത്രമായിരിക്കും സൗജന്യ കിറ്റ് വിതരണം ഉണ്ടായിരിക്കുകയുള്ളൂ എന്നും അറിയിച്ചു.കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ ആരഭിക്കും.

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6